പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സര്ക്കാര് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സര്ക്കാര്   നാമം

അർത്ഥം : രാഷ്ട്രം, സംസ്ഥാനം മുതലായവയുടെ ഭരണം നടത്തുന്ന സ്ഥാപനം അല്ലെങ്കില്‍ അധികാര കേന്ദ്രം.

ഉദാഹരണം : സര്ക്കാര് തങ്ങളുടെ നീതികളില് ഉറച്ചുനില്ക്കണം

പര്യായപദങ്ങൾ : ഗവണ്മെന്റ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

देश, राज्य आदि का शासन-प्रबंध करने वाली संस्था या सत्ता।

सरकार को अपनी नीतियों पर अमल करना चाहिए।
गवर्नमेंट, गवर्नमेन्ट, गवर्मन्ट, प्रशासन, शासन, सरकार

The organization that is the governing authority of a political unit.

The government reduced taxes.
The matter was referred to higher authorities.
authorities, government, regime

അർത്ഥം : ഏതെങ്കിലും രാജ്യത്തിന്റെ ഭരണസംബന്ധിയായ വിഭാഗം അല്ലെങ്കില്‍ സർക്കാര്.

ഉദാഹരണം : സര്ക്കാര്‍ വളരെ പെട്ടന്നു തന്നെ ചില പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്

പര്യായപദങ്ങൾ : ഗവണ്മെന്റ്, ഭരണകൂടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी देश का प्रशासनिक दल या सरकार।

देश बहुत जल्द ही कुछ नई योजनाएँ लागू करनेवाला है।
देश, राष्ट्र

A politically organized body of people under a single government.

The state has elected a new president.
African nations.
Students who had come to the nation's capitol.
The country's largest manufacturer.
An industrialized land.
body politic, commonwealth, country, land, nation, res publica, state

സര്ക്കാര്   നാമവിശേഷണം

അർത്ഥം : ഭരണം സംബന്ധിച്ചത് അല്ലെങ്കില്‍ ഭരണത്തിന്റെ

ഉദാഹരണം : “ഹര്ത്താല് കാരണം എല്ലാ സര്ക്കാര്‍ ജോലികളും തടസ്സപ്പെട്ടു”


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शासन संबंधी या शासन का।

हड़ताल के कारण सभी सरकारी काम काज ठप्प पड़ गए हैं।
शासकीय, सरकारी

അർത്ഥം : ഭരണവുമായി ബന്ധപ്പെട്ടിരിക്കുന്ന

ഉദാഹരണം : വിപ്ലവകാരികള്‍ ഖജനാവ് കൊള്ളയടിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रियासत से संबंध रखनेवाला।

क्रांतिकारियों ने रियासती खजाना लूट लिया।
राजकीय, रियासती