അർത്ഥം : സസ്യങ്ങളുടെ ജാതി, മുതലായവയുടെ തരം തിരിവ് നടത്തുന്ന ശാസ്ത്രം.
ഉദാഹരണം :
സംയോഗിത സസ്യശാസ്ത്രത്തിന്റെ പ്രധാന അധ്യാപികയാണ്.
പര്യായപദങ്ങൾ : സസ്യശാസ്ത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह शास्त्र जिसमें पेड़-पौधों की जातियों, अंगो आदि का विवेचन होता है।
संयोगिता वनस्पति शास्त्र की प्राध्यापिका है।