പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സാങ്കേതികമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സാങ്കേതികമായ   നാമവിശേഷണം

അർത്ഥം : ശാസ്ത്രീയമായ, വ്യാവഹാരിക വിഷയം അതു ശാസ്ത്രീയ സിദ്ധാന്തങ്ങളെ ആധാരമാക്കി വ്യവസ്ഥപ്പെടുത്തിയിട്ടുള്ളതും അതിനെ സംബന്ധിക്കുന്നതും

ഉദാഹരണം : നെഹ്റു സാങ്കേതികമായ വികാസത്തിനെ വര്ദ്ധിപ്പിച്ചു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वैज्ञानिक, व्यावहारिक विषयों से संबंधित जो वैज्ञानिक सिद्धांतों के आधार पर व्यवस्थित हैं।

नेहरुजी ने प्रौद्योगिक विकास को बढ़ावा दिया था।
प्रौद्योगिक

Of or relating to a practical subject that is organized according to scientific principles.

Technical college.
Technological development.
technical, technological

അർത്ഥം : സംകേത രൂപത്തിലുള്ളത്.

ഉദാഹരണം : അവര്‍ രണ്ടുപേരും സാങ്കേതികമായ ഭാഷയില് സംസാരിക്കുന്നു.

പര്യായപദങ്ങൾ : ശാസ്ത്രാത്ഥകമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो संकेत के रूप में हो।

वे दोनों सांकेतिक भाषा में बात कर रहे हैं।
सांकेतिक

Being other than verbal communication.

The study of gestural communication.
Art like gesture is a form of nonverbal expression.
gestural, nonverbal