അർത്ഥം : ഹിന്ദുക്കള്ക്കിടയിലുള്ള പത്ത് ചടങ്ങുകളില് ഒന്ന് അത് ഗര്ഭധാരണം കഴിഞ്ഞ് നാലാമത്തെയോ, ആറാമത്തെയോ, എട്ടാമത്തെയോ മാസം നടത്തപ്പെടുന്നു
ഉദാഹരണം :
സീമന്തകം നടത്തുന്നത് കുട്ടിയുടെ നല്ല ഭാവിക്കും ദീര്ഘായുസിനും വേണ്ടിയാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हिन्दुओं के दस संस्कारों में से तीसरा जो गर्भाधान के चौथे, छठे या आठवें महीने में होता है।
सीमंतोन्नयन संस्कार के द्वारा बालक के उज्ज्वल भविष्य के साथ-साथ उसके दीर्घायु होने की कामना की जाती है।