അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ശരീരത്തില്‍ ചൂടുള്ള കാറ്റ് കൊള്ളുന്നത് കൊണ്ട് പനി മുതലായവ ഉണ്ടാകുന്നു.
ഉദാഹരണം : ചൂടുള്ള ദിവസങ്ങളില്‍ വെയിലത്ത് നടക്കുമ്പോള്‍ സൂര്യാഘാതമേല്ക്കുന്നു.
പര്യായപദങ്ങൾ : സൂര്യതാപം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
शरीर में तप्त-वायु लगने के कारण ज्वर आदि उत्पन्न होना।
ഇൻസ്റ്റാൾ ചെയ്യുക