പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സേതു എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സേതു   നാമം

അർത്ഥം : നദികള്‍ മുതലായവയുടെ മുകളില് അതിന്റെ അപ്പുറം കടക്കുന്നതിനു വേണ്ടി വള്ളങ്ങള് പങ്കിടുന്ന, തടിച്ച കയര്‍ കെട്ടി അല്ലെങ്കില്‍ കൂട്ടിചേര്ത്ത പലകകള്‍ നിരത്തി ഉണ്ടാക്കുന്ന വഴിയോ അതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിട്ടുള്ള എല്ലാ സൃഷ്ടികളുമോ.

ഉദാഹരണം : നദികളുടെ മുകളില് എല്ലായിടത്തും പാലം ഉണ്ടാക്കി കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അണച്ചുവര്, പാലം, പാളി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नदियों आदि के ऊपर,उन्हें पार करने के लिए नावें पाटकर,मोटे रस्से बाँधकर या खम्भों पर पटरियाँ आदि बिछाकर बनाया हुआ रास्ता और उससे संबंध रखने वाली सारी रचना।

नदियों पर जगह-जगह पुल बनाए जा रहे हैं।
पुल, लंघनक, लङ्घनक, सेत, सेतु

A structure that allows people or vehicles to cross an obstacle such as a river or canal or railway etc..

bridge, span

അർത്ഥം : നദിയിലെ അല്ലെങ്കില് ജലാശയത്തിലെ ജലം തടയുന്നതിനു വേണ്ടി അതിന്റെ തീരത്ത്‌ ഉണ്ടാക്കുന്ന മണല്, കല്ല് മുതലായവ കൊണ്ടുള്ള സൃഷ്ടി.

ഉദാഹരണം : നദികളില്‍ ചിറ കെട്ടി വൈദ്യുതി ഉത്പാദിപ്പിക്കുന്നു.

പര്യായപദങ്ങൾ : അണ, ചിറ, ചെറ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नदी या जलाशय का जल रोकने के लिए उसके किनारे बनी हुई मिट्टी, पत्थर आदि की रचना।

नदियों पर बाँध बनाकर बिजली पैदा की जाती है।
अवग्रह, आलि, जलबंधक, जलबन्धक, पुश्ता, बंद, बन्द, बाँध, बांध, सेत, सेतु

A barrier constructed to contain the flow of water or to keep out the sea.

dam, dike, dyke