പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സ്വയം സിദ്ധി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സ്വയം സിദ്ധി   നാമവിശേഷണം

അർത്ഥം : ഗുരു ഇല്ലാതെ സ്വയം വിദ്യ അഭ്യസിച്ച അല്ലെങ്കില് സ്വയം വിദ്യാഭാസം സിദ്ധിച്ച.

ഉദാഹരണം : ഏകലവ്യന്‍ അസ്ത്ര വിദ്യയില്‍ സ്വയം സിദ്ധി നേടിയെങ്കിലും ദ്രോണാചാര്യരെ തന്റെ ഗുരുവായി മാനിച്ചിരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसने अपने आपको खुद शिक्षित किया हो या जिसने बिना गुरु के शिक्षा प्राप्त की हो।

एकलव्य धनुष विद्या में स्वशिक्षित था परन्तु उसने द्रोणाचार्य को अपना गुरु मान लिया था।
स्वशिक्षित

Educated by your own efforts rather than by formal instruction.

self-educated