അർത്ഥം : ഒരാളുടെ കൈയ്യിലെ രേഖകള്‍ നോക്കി ആ വ്യക്തിയുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും പറയുന്നയാള്‍.
ഉദാഹരണം :
അരുണിന്റെ അപ്പൂപ്പന് വളരെ പ്രസിദ്ധാനായ ഹസ്തരേഖാ വിദഗ്ദ്ധനാണ് .
പര്യായപദങ്ങൾ : കൈനോട്ടക്കാരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जो हाथ की रेखा देखकर व्यक्ति का भूत,भविष्य और वर्तमान बताता हो।
अरुणा के मौसाजी बहुचर्तित हस्तरेखाविद् हैं।