பொருள் : ഏതെങ്കിലും വസ്തു, സ്ഥാനം മുതലായവയുടെ ചെറിയ ഭാഗം.
							எடுத்துக்காட்டு : 
							അവന് മിഠായിയുടെ അല്പം വായില്‍ ഇട്ടിട്ട് കുറേ വെള്ളത്തില്‍ അതിനെ വിഴുങ്ങി.
							
ஒத்த சொற்கள் : അംശം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : എണ്ണത്തിൽ കുറഞ്ഞത്
							எடுத்துக்காட்டு : 
							എനിക്ക് അല്പം പണത്തിന്റെ ആവശ്യം ഉണ്ട് ഇന്നലത്തെ പാര്ട്ടിംയിൽ അല്പം ആളുകളെ വന്നുള്ളു
							
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വളരെ കുറച്ചു മാത്രം.
							எடுத்துக்காட்டு : 
							സ്വല്പം മാത്രം മഴയുള്ളതു കാരണം ചെടിയുടെ വളര്‍ച്ച പിന്നാക്കം പോയി.
							
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : അല്പമായുള്ളത്.
							எடுத்துக்காட்டு : 
							താങ്കളുടെ ജോലി കുറച്ച് ബാക്കിയുണ്ട്.
							
ஒத்த சொற்கள் : കുറച്ച്, സ്വല്പം
பிற மொழிகளில் மொழிபெயர்ப்பு :
To a small degree or extent.
His arguments were somewhat self-contradictory.பொருள் : വളരെ കുറച്ച് അല്ലെങ്കില്‍ വളരെ ചെറിയ അളവില്‍ അല്ലെങ്കില്‍ അതിരുവരെ
							எடுத்துக்காட்டு : 
							അവനെ എനിക്ക് അല്പം പോലും വിശ്വാസം ഇല്ലതാങ്കള് അല്പം നിന്നാലും ഞാനിപ്പോള്‍ വരാംഈ കഷണം ആ കഷണത്തേക്കാള് അല്പം ചെറിയതാണ്
							
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വളരെ കുറഞ്ഞ അളവില്‍
							எடுத்துக்காட்டு : 
							ദുഷ്ടന്മാര് ചാകുന്നതില്‍ എനിക്ക് അല്പം പോലും ദുഃഖമില്ല
							
பிற மொழிகளில் மொழிபெயர்ப்பு :
In the slightest degree or in any respect.
Are you at all interested? No, not at all.