നീര് (നാമം)
ഔഷധങ്ങള്‍ മുതലായവയുടെ വെള്ളത്തില്‍ ഇട്ട് ഉണ്ടാക്കുന്ന സത്ത്.
കഥ (നാമം)
മനസ്സില്‍ നിന്നു് പ്രയാസങ്ങളെ അതിജീവിച്ചു് അല്ലെങ്കില്‍ ഏതെങ്കിലും വാസ്തവിക ഘടനയെ ആസ്പദമാക്കി ചെയ്യുന്ന വിവരണം.
പുളി മരം (നാമം)
പഴങ്ങളുടെ ഉള്ളിലെ ദശ നീളമുള്ളതും പുളിയുടെ ആവശ്യം നിറവേറ്റുന്നതുമായ വലിയ വൃക്ഷം.; ശ്യാമിന്റെ വീട്ടു മുറ്റത്തു വിശാലമായ ഒരു പുളിമരമുണ്ടു്.
കഴിവ് (നാമം)
ഏതെങ്കിലും ഒരു സ്ഥാനം, അല്ലെങ്കില്‍ കാര്യം വരെ എത്തിച്ചേരുന്നതിനുള്ള ശക്തി അല്ലെങ്കില്‍ സാമര്‍ത്ഥ്യം
സ്പന്ദനം (നാമം)
ഒരേ സ്ഥലത്തിരുന്ന് പതുക്കെ പതുക്കെ കുലുങ്ങുക അല്ലെങ്കില്‍ വിറയ്ക്കുക.
ശിപായി (നാമം)
കടലാസ്സുകളും എഴുത്തുകളും വാങ്ങുകയും കൊടുക്കുകയും അധികാരികളുടെ ആദേശങ്ങളെ അനുസരിക്കുകയും ആവശ്യാനുസരണം അവ റജിസ്റ്റര്‍ ചെയ്യുകയോ ലഭ്യമാക്കുകയോ ചെയ്യുന്ന ജോലിക്കാരന്.
റൌഡി (നാമം)
കാരണമില്ലാതെ മറ്റുള്ളവരുമായി ലഹള കൂടുന്നവര്‍.
കരുവാന്‍ (നാമം)
ഇരുമ്പുപണിക്കാരുടെ ജാതിയിലെ അംഗം.
ബ്രഹ്മം (നാമം)
ഏറ്റവും വലിയ പരമമായതും നിത്യവുമായ ചേതന സത്ത അത് ലോകത്തിന്റെ മൂലകാരണവും സത്, ചിത്, ആനന്ദസ്വരൂപവും ആകുന്നു
കരിംകരുമ്പ് (നാമം)
ഒരുതരം കരിമ്പ്; . "കരിംകരുമ്പ് തടിച്ചതും തൊലിക്ക് കറുപ്പ് നിറം കൂടിയതും ആകുന്നു"