பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து ഭൂമി என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

ഭൂമി   നാമം

பொருள் : സകല ചരാചരങ്ങളുടെയും നിവാസസ്ഥലം.

எடுத்துக்காட்டு : ഈ ലോകത്തു ജനിച്ചവനു്‌ മരണം നിശ്ചയം.

ஒத்த சொற்கள் : ഉലകം, ജഗതി, ജഗത്തു്‌, പ്രകൃതി, പ്രകൃതിശക്‌തി, പ്രപഞ്ചം, ഭുവനം, ഭൂതം, ഭൂതലം, വിശ്വം, വിഷ്ടപം


பிற மொழிகளில் மொழிபெயர்ப்பு :

பொருள் : ഈ ലോകത്തു താമസിക്കുന്ന ജനങ്ങള്.

எடுத்துக்காட்டு : മഹാത്മ ഗാന്ധിയെ ഈ ലോകം മുഴുവനും ആദരിക്കുന്നു, ഞാന് ഈ ലോകത്തിനെ കണക്കാക്കുന്നില്ല, ഇന്നത്തെ ലോകം പൈസയുടെ പുറകെ പോകുന്നു.

ஒத்த சொற்கள் : ഉലകം, ജഗതി, ജഗത്തു്‌, പ്രകൃതി, പ്രപഞ്ചം, ഭുവനം, ഭൂതം, ഭൂതലം, മനുഷ്യജീവിത രംഗം, ലോകം, വിശ്വം, വിഷ്ടപം, സകല ചരാചരങ്ങളുടെയും നിവാസ സ്ഥലം


பிற மொழிகளில் மொழிபெயர்ப்பு :

संसार में रहने वाले लोग।

महात्मा गाँधी का सम्मान पूरी दुनिया करती है।
मैं इस दुनिया की परवाह नहीं करता।
आज की दुनिया पैसे के पीछे भाग रही है।
जग, जगत, जगत्, जमाना, जहाँ, जहां, जहान, ज़माना, दुनिया, दुनियाँ, दुनियाँवाले, दुनियावाले, लोक, लोग, वर्ल्ड, विश्व, संसार

People in general considered as a whole.

He is a hero in the eyes of the public.
populace, public, world

பொருள் : ഭൂമിയുടെ മുഴുവന്‍ ഉപരിതലം .

எடுத்துக்காட்டு : സമ്പൂര്ണ്ണ ഭൂതലം, വെള്ളം, കര ഭൂമി എന്നിങ്ങനെ ഭൂമിയെ തിരിച്ചിരിക്കുന്നു.

ஒத்த சொற்கள் : ഭൂതലം


பிற மொழிகளில் மொழிபெயர்ப்பு :

पृथ्वी की ऊपरी सतह।

संपूर्ण धरातल जल और थल दो भागों में विभक्त है।
अवनि तल, क्षिति तल, धरातल, पृथ्वीतल, भूतल, भूपटल, भूपृष्ठ, महीतल

The outermost level of the land or sea.

Earthquakes originate far below the surface.
Three quarters of the Earth's surface is covered by water.
earth's surface, surface

பொருள் : ഒരു പട്ടയക്കാരന്റെ അധികാരത്തിലുള്ള, ഭൂവുടമസ്ഥതയുടെ അത്രയും ഭൂഭാഗം.

எடுத்துக்காட்டு : സ്ഥലം വീതിച്ചെടുക്കുന്നതിന് മഹേശിന്റെ മക്കള് പരസ്പരം വഴക്കുണ്ടാക്കി കൊണ്ടിരിക്കുന്നു.

ஒத்த சொற்கள் : നിലം, പറമ്പ്, സ്ഥലം


பிற மொழிகளில் மொழிபெயர்ப்பு :

किसी जमींदारी का उतना भूभाग जितना एक पट्टीदार के अधिकार में हो।

पट्टी के बँटवारे को लेकर महेश के लड़के आपस में लड़ते रहते हैं।
पट्टी