അർത്ഥം : ചുവന്ന ലിറ്റ്മസ്സിനെ നീലയാക്കി മാറ്റുന്ന വെള്ളത്തില്‍ അലിഞ്ഞു ചേരുന്ന ഒരു പദാര്‍ത്ഥം .
ഉദാഹരണം :
രസതന്ത്ര പരീക്ഷണ ശാലയില്‍ ക്ഷാരത്തിന്റെ ഉപയോഗം പരീക്ഷിക്കുവാന്‍ എടുത്തിട്ടുണ്ട്.
പര്യായപദങ്ങൾ : കാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ തനതായ സ്വാദു ലഭിക്കുന്നതിനുവേണ്ടി ചേര്‍ക്കുന്ന ഒരു വസ്തു.; ഉപ്പു് ഭക്ഷണത്തിന്നു സ്വാദു കൊടുക്കുന്നു.
ഉദാഹരണം :
പര്യായപദങ്ങൾ : അക്ഷാരം, അക്ഷിബം, അക്ഷീബം, അമ്പുജം, ഉപ്പുരസം, ഉവര്ക്കടല്, ഉവര്‍നിലം, ഉവര്, ഊഷകം, ഓരുനിലം, ഓരു്, ഓര്ക്കളം, കഡകം, കൌദ്രവികം, പൂഴിക്കല്ലു്, രേചകം, ലവണം, ലോതം, വസിരം, സാമുദ്രം, സാമുദ്രകം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
White crystalline form of especially sodium chloride used to season and preserve food.
common salt, salt, table salt